Songtexte.com Drucklogo

Nisha Surabhi Songtext
von Shweta Mohan

Nisha Surabhi Songtext

നിശാസുരഭി... നിശാസുരഭി
നിന്നെയുമേതോ കാണാ കരങ്ങൾ കവർന്നുവോ
മനസിൻ തളിർ താളിൽ മയങ്ങും മയിൽപീലി
നിറവാർന്നൊരീ
നിലാവിൻ നീർപൊയ്കയിൽ പൂക്കളായി


പറയാതെ പോയ നേരിൻ പരിവേഷ ദീപ്തിയോടെ
ഒരു നോക്കി ആയിരം പൂ വിരിയുന്ന മൗനമോടെ
പൊലിയാത്ത പൂക്കൾ പോൽ
ഒരു മൺ ചിരാതിൻ തിരുനെറ്റിയിൽ
എരിയും എരിന്തിരി നാം
നിശാസുരഭി... നിശാസുരഭി
നിന്നെയുമേതോ കാണാ കരങ്ങൾ കവർന്നുവോ
മനസിൻ താളിതളിൽ മയങ്ങും മയിൽപീലി
നിറവാർന്നൊരീ

ഒരു കുഞ്ഞുവീണ ചാർത്തും ഇരു തന്ത്രിയാലെ നമ്മൾ
പ്രണയാർദ്ര ഗീതമാവാൻ ഇണചേർന്നൊരീണമല്ലേ
കവിയെ തിരഞ്ഞു പോം കമനീയ ഭാവം
ചിറകർന്നുവോ അരിയൊരരയന്നമായ്
നിശാസുരഭി... നിശാസുരഭി
നിന്നെയുമേതോ കാണാ കരങ്ങൾ കവർന്നുവോ
മനസിൻ താളിതളിൽ മയങ്ങും മയിൽപീലി
നിറവാർന്നൊരീ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von Shweta Mohan

Quiz
Wer ist kein deutscher Rapper?

Fans

»Nisha Surabhi« gefällt bisher niemandem.