Songtexte.com Drucklogo

Osama Songtext
von Suchitra

Osama Songtext

ഓസമാ ഓസമാ ഓസമാരെ
ഓസമാ ഓസമാ ഓസമാരെ
ഓസമാ

മ ഗ മ പ
രി ഗ രി ഗ സ
മ ഗ മ പ
സ ഗ രി സ രി സ നി
മ ഗ മ പ
രി ഗ രി ഗ സ
മ ഗ മ പ
സ ഗ രി സ രി സ നി

അകലുന്ന നേരം കണ്ണീരല്ലാതെ
പ്രണയത്തിനേകാം യാത്രാമൊഴി

ഓസമാ ഓസമാ ഓസമാരെ
ഓസമാ ഓസമാ ഓസമാരെ
ഓസമാ ഓസമാ ഓസമാരെ
ഓസമാ ഓസമാ ഓസമാരെ


മ ഗ മ പ (ഓസമാ)
രി ഗ രി ഗ സ
മ ഗ മ പ
സ ഗ രി സ രി സ നി

I find you very attractive
Would you...
Ummm...
I′ve been noticing you around
Would you go out with me
ഓസമാ

No tears
No regrets
No heart aches
Would you...
Ummm...


സന്ധ്യാരാഗം മായുമ്പോൾ
സാഗരത്തിൽ ചേരുന്നു
ഏതോ വിരഹവിഷാദം
കല്ലോലങ്ങൾ മായുമ്പോൾ
തീരമെന്തേ ചൂടുന്നു
നീരും മറുചിരിനാളം
ഇരുളിൻ ഒളിയിൽ ചേരും
കടലായി മാറുന്നു കാലം
കടലും കരയും പോലും
ഇനി ഏറ്റുപാടുമിന്നെൻ ഗാനം

ഓസമാ ഓസമാ ഓസമാരെ
ഓസമാ ഓസമാ ഓസമാരെ
ഓസമാ ഓസമാ ഓസമാരെ
(ഓസമാരെ...)
ഓസമാ ഓസമാ ഓസമാരെ
No tears no regrets
No heart ache no love

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von Suchitra

Quiz
Wer ist gemeint mit „The King of Pop“?

Fans

»Osama« gefällt bisher niemandem.