Chandanathil Songtext
von P. Jayachandran
Chandanathil Songtext
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ, നീയൊരു പ്രണയഗീതകമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങൾ
ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ്
രതിയോ രാഗനദിയോ, നീസുഖ രംഗസോപാനമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോല കപോലം
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്ഗ്ഗവാസന്തമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ, നീയൊരു പ്രണയഗീതകമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ, നീയൊരു പ്രണയഗീതകമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങൾ
ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ്
രതിയോ രാഗനദിയോ, നീസുഖ രംഗസോപാനമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോല കപോലം
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്ഗ്ഗവാസന്തമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ, നീയൊരു പ്രണയഗീതകമോ?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
Writer(s): V Dakshinamurthy Lyrics powered by www.musixmatch.com