Songtexte.com Drucklogo

Rasoolallah Songtext
von Md Maqbool Mansoor

Rasoolallah Songtext

നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
സ പ മ പ സ പ മ പ മ പ ഗ രീ

നീല നിലാവിൻ മാളിക മേലേ
മാമഴവില്ലിൻ താമരനൂലേൽ
ഊയലിലാടും പൂമയിലാളേ
നിറകതിരഴകൊളി ഐഷാബി

മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ് റസൂല് വരും വഴീ
മനസ്സിലെ അതൃപ്പമൊരുക്കി നീ
താഹാ നബിയേ
ഇഹം പരം പൊരുൾ റഹീമള്ളാഹ്
റസൂലള്ളാഹ്, ഹബീബള്ളാഹ്
റസൂലള്ളാഹ്, ഹബീബള്ളാഹ്

നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
സ പ മ പ സ പ മ പ മ പ ഗ രീ


പകൽക്കിനാവിൽ
വാകച്ചോട്ടിൽ ഋതുക്കൾ ചൂടി
തളിർനിലാവിൻ
കൈലേസ്സിന്മേൽ മനസ്സു തുന്നി

പുതുമണവാട്ടിപ്പെണ്ണേ
പുതുപിറ പൂത്തതുപോലെ
കരളിലെ ചന്ദ്രികപോലെ
മലരണിമണിയഴകേ

മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ് റസൂല് വരും വഴീ
മനസ്സിലെ അതൃപ്പമൊരുക്കി നീ
മണി മരതക വനികയിൽ

നീല നിലാവിൻ മാളിക മേലേ
മാമഴവില്ലിൻ താമരനൂലേൽ
ഊയലിലാടും പൂമയിലാളേ
നിറകതിരഴകൊളി ഐഷാബി

നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
സ പ മ പ സ പ മ പ മ പ ഗ രീ


നൂറെ മുഹമ്മദ് യാ റസൂലള്ളാഹ്
നൂറെ മുഹമ്മദ് യാ റസൂലള്ളാഹ്
യാ ഹബീബള്ളാഹ്
യാ റസൂലള്ളാഹ്
ഓ, യാ റസൂലള്ളാഹ്
ഓ, നൂറെ മുഹമ്മദ് യാ ഹബീബള്ളാഹ്

റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ്

മലർക്ക് പോലെ
മോഹക്കാവിൽ മറഞ്ഞതെന്തേ
ഓ മനക്കിനാവേ
മാരൻ തേടും മനത്ത്പോലെ
കരളിലെ കുഞ്ഞിത്തത്തേ
പ്രണയമിതണിയുകയില്ലേ
പറയാതറിയുകയില്ലേ
ഉടയവനറിയുന്നുണ്ടോ

മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ് റസൂല് വരും വഴീ
മനസ്സിലെ അതൃപ്പമൊരുക്കി നീ
മണി മരതകവനികയിൽ

നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
നീ സ സ രീ സ നീ സ സ ഗ രീ
സ പ മ പ സ പ മ പ മ പ ഗ രീ

നീല നിലാവിൻ മാളിക മേലേ
മാമഴവില്ലിൻ താമരനൂലേൽ
ഊയലിലാടും പൂമയിലാളേ
നിറകതിരഴകൊളി ഐഷാബി

മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ് റസൂല് വരും വഴീ
മനസ്സിലെ അതൃപ്പമൊരുക്കി നീ
താഹാ നബിയേ
ഇഹം പരം പൊരുൾ റഹീമള്ളാഹ്

റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ് ഹബീബള്ളാഹ്
റസൂലള്ളാഹ്

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Fans

»Rasoolallah« gefällt bisher niemandem.