Songtexte.com Drucklogo

"Devi" Songtext
von K. J. Yesudas

"Devi" Songtext

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി...
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി...
സുഖമോ സുഖമോ...(2)


നിൻകഴൽ തൊടും മൺ തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ (2)
കുളിർ പകരും പനിനീർക്കാറ്റും (2)
(സുഖമോ ദേവി)

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകിൽ കോതിയ മുടിയിൽ തിരുകീ (2)
കളമൊഴികൾ കുശലം ചൊല്ലും (2)
(സുഖമോ ദേവി)

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Wer singt das Lied „Haus am See“?

Fans

»"Devi"« gefällt bisher niemandem.