Songtexte.com Drucklogo

Chiri Thottu Songtext
von Justin Prabhakaran

Chiri Thottu Songtext

Hm-mm, mm
Hm-mm, mm

I saw you on the floor in the crowd yet alone
The music in my heart rings the lub-dub tone
Would you let me sing, my love? (oh-ho)
I drifted through the night, you′re the star in my sight
The moment makes it right for me and you
Would you let me sing, my love? (oh-ho)

My heart snaps in two, baby, looking at you
(ഗ-രി-സ-രി, ഗ-രി-സ-രി, ഗ-രി-സ-രി, ഗ-രി-സ-രി, ഗ-രി)

The music slows down, my sweetheart, dancing with you
(ധ-ധ, സ-രി-ഗ-മ, ഗ-രി-സ-രി, ഗ-രി-സ-രി, ഗ-രി-സ-രി, ഗ-രി-സ)


പുതുമണവാളൻ വരവാകെ തിര നുരയാടും കടലാകെ
നിൻ അഴകാകവേ
മണി മനപ്പന്തലിൽ നിറമണിയുന്നിതാ
ഇനി ഒരു നാളും പിരിയാതെ ഒഴുകേണം ഒരുമനമോടെ
ഒന്നായ്, എന്നും ഒന്നായ്


തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
സ-പ-മ-ധ-പ-മ

ചിരി തൊട്ടു ചിലമ്പിട്ടു ചുവടുവെക്ക്
വലം വെച്ച് പറക്കുന്ന കുരുവികളെ
അതിലലിയാനാരാരെ? (whoa-oh)
നാണം തിരിയിട്ടു മിഴികളിൽ മിനുമിനുക്കും
കുറുമ്പുള്ള കനവിൻ്റെ കിലുകിലുക്കം
അതു പറയാനാവാതെ (whoa-oh)

ഏതും തമ്മിൽ പറയാതെ എരിയും നോക്കിൻ മുനയാലെ
ജീവൻ്റെ താളിൽ എഴുതിയതാകെയും മായാനിലാവായ് വിരിയില്ലേ?

ഇനി മൗനം മേഘം പോലെ, അലിയില്ലെ മെല്ലെ-മെല്ലെ?
തേൻമൊഴിത്തുള്ളിയായ്
കുടമെറിയുന്നിതാ തണലറിയുന്നിതാ
കടലോളം സ്നേഹം നെയ്തേ പുലരില്ലെ നീയും ഞാനും
ഒന്നായ്, എന്നും ഒന്നായ്

തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
സ-പ-മ-ധ-പ-മ


I saw you on the floor in the crowd yet alone
The music in my heart rings the lub-dub tone
Would you let me sing, my love? (whoa-oh)

നാണം തിരിയിട്ടു മിഴികളിൽ മിനുമിനുക്കം
കുറുമ്പുള്ള കനവിൻ്റെ കിലുകിലുക്കം
അതു പറയാനാവാതെ (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)
തോം തന തോം തന തോം (whoa-oh)

Whoa-oh

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Welche Band singt das Lied „Das Beste“?

Fans

»Chiri Thottu« gefällt bisher niemandem.