Songtexte.com Drucklogo

Maane Penmaane Songtext
von Ifthi

Maane Penmaane Songtext

ഹേയ്
മാനേ പെൺമാനേ
ഉള്ളിൽ തുള്ളാതേ
മെല്ലെ കൊല്ലാതേ
ഹേയ്
സൂചി പെൺസൂചി
എന്നെ കുത്താതേ
മോഹം നൽകാതേ


പാവമാണു ഞാനേ
പാപിയാക്കിടല്ലേ
പിടയുന്നേ പരൽമീനുപോലെ ഞാൻ
ഹേയ്
മാനേ പെൺമാനേ
ഉള്ളിൽ തുള്ളാതേ
മെല്ലെ കൊല്ലാതേ

കൈകൾ തളർന്നേ
പിറകെ നടന്നെന്റെ ഭാരം കുറഞ്ഞേ
എന്നിട്ടും പൊന്നേ
ഈ ഞാൻ വാടാതെ, വീഴാതെ ദാഹിച്ചു നിൽപ്പുണ്ടേ
ഹേയ്
മാനേ പെൺമാനേ
ഉള്ളിൽ തുള്ളാതേ
മെല്ലെ കൊല്ലാതേ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Wer ist auf der Suche nach seinem Vater?

Fans

»Maane Penmaane« gefällt bisher niemandem.