Songtexte.com Drucklogo

Chemmanam Poothe Songtext
von K. J. Yesudas

Chemmanam Poothe Songtext

ചെമ്മാനം പൂത്തേ, പുതു സിന്ദൂരം തൊട്ടേ

ചെമ്മാനം പൂത്തേ, പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്തു വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ

((ചെമ്മാനം പൂത്തേ, പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്തു വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ))

(പെടപെടയണ മീനല്ല
കരിനീലവണ്ടല്ലാ...
കൂവളത്തിൻ പൂവല്ലാ...)

വിരഹത്താൽ കേഴുന്ന മാൻപേട കണ്ണാണേ...
മഥനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിൻറെ മനസ്സാണേ
മാരൻറെ വിരിമാറിൽ നീലാമ്പൽ പൂ പോലെ
വീണു കിടന്നു തളർന്നു മയങ്ങാൻ കൊതി കൂടുന്നൂ
പെണ്ണിന്നു, കൊതി കൂടുന്നൂ


((ചെമ്മാനം പൂത്തേ, പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്തു വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ))

നുര നുരയണ കള്ളുണ്ടേ
കരിമീൻ കറിയുണ്ടേ
മുത്തുമണി ചോറുണ്ടേ)

തലിർവെട്ടില തിന്നാത്ത ചെഞ്ചോര ചുണ്ടുണ്ടേ
കല്ലിഞ്ച തേക്കാത്ത വെണ്ണ പോലെ ഉടലുണ്ടേ
പുതു പാട്ടും മൂളീ. ബീടിപ്പുകയൂതീ
കരളും കനവും കവരാൻ പൊന്നേ
നീ മാത്രം വന്നില്ലാ
നീ മാത്രം വന്നില്ലാ...

((ചെമ്മാനം പൂത്തേ, പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്തു വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ))

((ചെമ്മാനം പൂത്തേ, പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്തു വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ))

((വഞ്ചിയണഞ്ഞെടി കുയിലാളേ))

Songtext kommentieren

Schreibe den ersten Kommentar!

Übersetzung

Fan Werden

Fan von »Chemmanam Poothe« werden:
Dieser Song hat noch keine Fans.
Diese Website verwendet eigene Cookies und Cookies von Dritten um die Nutzung unseres Angebotes zu analysieren, dein Surferlebnis zu personalisieren und dir interessante Informationen zu präsentieren (Erstellung von Nutzungsprofilen). Wenn du deinen Besuch fortsetzt, stimmst du der Verwendung solcher Cookies zu. Bitte besuche unsere Cookie Bestimmungen um mehr zu erfahren, auch dazu, wie du Cookies deaktivieren und der Bildung von Nutzungsprofilen widersprechen kannst.
OK